KeralaLatestMalappuram

വന്യമൃഗ ശല്യത്തിന് പരിഹാരം തേടി ഡിഎഫ്ഒയ്ക്ക് പരാതിയുമായി മൂത്തേടം പഞ്ചായത്ത്

“Manju”

പി.വി.എസ്

മലപ്പുറം :കരുളായി മൂത്തേടം പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗശല്യം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൂത്തേടത്തെ ഭരണസമിതി നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയ്ക്ക് പരാതി നൽകി. അടിയന്തരമായി ഉരുക്കുവേലി, കിടങ്ങ്, സോളാർ, സൗരോർജവേലി, ചുറ്റുമതിൽ തുടങ്ങിയവ നിർമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു .

 

Related Articles

Back to top button