മഹേഷ് കൊല്ലം
തിരുവനന്തപുരം : നാലാമത് ദേശീയ സിദ്ധ ദിനം സംസ്ഥാന തല ഉദ്ഘാടനം ഇന്ന് ജനുവരി 2 വൈകുന്നേരം 3 മണിക്ക് ബഹു: ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ഓൺലൈനായി നിര്‍വ്വഹിച്ചു.. ആയുഷ് വകുപ്പ്. ഭാരതീയ ചികിത്സാ വകുപ്പ്, ദേശീയ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ സിദ്ധ ഔഷങ്ങളുടെ തന്മാത്രാതല പ്രവർത്തനത്തെപ്പറ്റിയുളള വിദഗ്ധപ്രഭാഷണവും ഉണ്ടായിരിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.