KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി സുകൃതത്തിൽ എൻ.റ്റി. മോഹനന്റെയും എഫ് ഷീജയുടെയും മകൻ എം എസ് ബ്രഹ്മസുതനും, ശാന്തിഗിരി ജനസേവികപുരം ഗുരുകൃപയിൽ എസ് സന്തോഷിന്റെയും സീമയുടെയും മകൾ എസ്. ശ്രീലക്ഷ്മിയും ശാന്തിഗിരി ആശ്രമത്തിൽ വെച്ച് 2021 ജനുവരി 3 ന് വിവാഹിതരായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു  വിവാഹം നടന്നത്.

Related Articles

Back to top button