KeralaLatest

തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഷാ​ജി പാ​ണ്ഡ​വ​ത്ത് അ​ന്ത​രി​ച്ചു

“Manju”

തി ര ക്ക ഥാ കൃ ത്തും സം വി ധാ യ ക നു മാ യ ഷാ ജി പാ ണ്ഡ വ ത്ത് അ ന്ത രി ച്ചു

ശ്രീജ.എസ്

കോ​ട്ട​യം: തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഷാ​ജി പാ​ണ്ഡ​വ​ത്ത് (63) അ​ന്ത​രി​ച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ (കഥ) പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം, എന്നീ സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞിരുന്നു.

Related Articles

Back to top button