LatestThiruvananthapuram

പൂലന്തറ ക്രഷർ വിരുദ്ധ സമരം പാർത്ഥ സാരഥി വർമ്മ ഉത്ഘാടനം ചെയ്തു.

“Manju”

കോലിയക്കോട് : പൂലന്തറ പരിസ്ഥിതി സംരക്ഷണ സമിതി ക്രഷർ വിരുദ്ധ ജനകീയ സമരം. 03-01-2021 രാവിലെ 10മണിമുതൽ വൈകുന്നേരം 5മണിവരെ നടന്നു. കവിയും, ചിത്രകലാകാരനും കൂടിയായ പാർത്ഥ സാരഥി വർമ്മ ജനകീയ സമരം ഉത്ഘാടനം നിർവ്വഹിച്ചു.

ജനകീയ പ്രതിരോധ സമിതി നേതാവ് ഷൈജു, പൂലന്തറ മണികണ്ഠൻ, കോലിയക്കോട് മഹിന്ദ്രൻ, സതീശൻ നായർ, ജയൻ കോലിയക്കോട്,എന്നിവർ ആശംസകളർപ്പിച്ച് ചടങ്ങിൽ സംസാരിച്ചു

Related Articles

Back to top button