InternationalLatest

കോ​വി​ഡ്: ബ്രി​ട്ട​നി​ല്‍ മൂ​ന്നാം ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു

“Manju”

കോ വി ഡ് കു തി ക്കു ന്നു ബ്രി ട്ട നി ൽ വീ ണ്ടും ലോ ക്ക്ഡൗ ൺ |
ബ്രി​ട്ട​നി​ല്‍ മൂ​ന്നാം ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാണിത്.ഈ ​ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി പ​കു​തി വ​രെ​യാ​ണ് സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍. രാ​ജ്യ​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളും അ​ട​ച്ചി​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന​ല്ലാ​തെ ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ള​രെ​യേ​റെ സൂ​ക്ഷി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും വ​ലി​യ പ്ര​തി​സ​ന്ധി​യെ​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു.

Related Articles

Back to top button