LatestMalappuram

എടപ്പാൾ മേൽപ്പാലം ഫെബ്രുവരിയിൽ തുറന്ന് കൊടുക്കും : മന്ത്രി ജലീൽ

“Manju”

പി.വി.എസ്

മലപ്പുറം: നിർമ്മാണം പൂർത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ എടപ്പാൾ മേൽപ്പാലം തുറന്ന് കൊടുക്കാനാവുമെന്ന് മന്ത്രി കെ ടി ജലീൽ. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എം ഡി ജാഫർ മാലിക്കുമായി സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കരാർ കമ്പനി അധികൃതരും സ്ഥലത്തെത്തിയിരുന്നു.

Related Articles

Back to top button