KeralaLatest

ഇളവുകള്‍ നല്‍കാതെ തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിംലിം ചേംബര്‍

“Manju”

തിയേറ്ററുകള്‍ അടുത്തയാഴ്‍ച തുറക്കും'; മുന്നൊരുക്കങ്ങള്‍ ആവശ്യമെന്ന് ഉടമകള്‍  | Theaters will open on next week

ശ്രീജ.എസ്

തിരുവനന്തപുരം: തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയങ്ങളില്‍ മാറ്റണമെന്ന ആവശ്യമാണ് ഫിലിം ചേംബര്‍ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്‌ തിയേറ്റര്‍ തുറക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.
ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാ‍‍ര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും നേരത്തെ സംഘടന ആരോപിച്ചിരുന്നു.

Related Articles

Back to top button