KeralaLatest

ഇന്റർനാഷണൽ കോൺഫറൻസിൽ ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് അദ്ധ്യാപകർ പങ്കെടുത്തു

“Manju”

തമിഴ്നാട്: സേലം ശിവരാജ് സിദ്ധമെഡിക്കൽ കോളേജിൽ വച്ച് നടന്ന ‘ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സിഗ്നിഫിക്കൻസ് ഓഫ് മെഡിസിനൽ പ്ലാന്റ്സ് ഇൻ സിദ്ധ സിസ്റ്റം ഓഫ് മെഡിസിൻ – ഇഷ്യൂസ് & ചലഞ്ചസ് ‘ എന്ന പരിപാടിയിൽ
ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അധ്യാപകർ പങ്കെടുത്തു. 2023 മെയ് 11,12 തീയതികളിൽ നടന്ന കോൺഫറൻസിൽ അധ്യാപകരായ ഡോ.എസ്.ഈദൽ ഷൈനി (എച്ച്.ഒ.ഡി. -ഡിപ്പാർട്ട്മെന്റ് ഓഫ് ഗുണപാഠം മരുന്തിയൽ),
ഡോ.ജി.നിർമ്മലാദേവി(അസി.പ്രൊഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് കുളന്തൈമരുത്വ०), ഡോ.സി.ബി.എസ്. ഭരത് ക്രിസ്റ്റ്യൻ (അസി.പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് മരുത്വം), ഡോ.ജി.കവിത (അസി.പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് സിറപ്പ് മരുത്വം), വി.രഞ്ജിത(അസോസിയേറ്റ് പ്രൊഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് ഗുണപാഠം മരുന്തിയൽ, മരുത്വാ താവറയീയൽ), ബി.പി.സിന്ധു (ഡിപ്പാർട്ട്മെന്റ് ഓഫ് ഗുണപാഠം മരുന്തിയൽ, മരുത്വാ താവറയീയൽ) എന്നിവർ പ്രസന്റേഷനുകൾ നടത്തി. ഓരോ പ്രസന്റേഷനും വിഷയത്തിലധിഷ്ഠിതവും വ്യത്യസ്തതവുമായിരുന്നു. പങ്കെടുത്ത ആറുപേർക്കും സർട്ടിഫിക്കറ്റും ലഭിച്ചു.

Related Articles

Back to top button