പോത്തന്‍കോട് : ഓണത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും വൈവിദ്ധ്യമാര്‍ന്ന സ്റ്റോക്കുകളുമായി ശാന്തിഗിരി ഷോപ്പിംഗ് മാള്‍. നവപൂജിതം, ഓണം ആഘോഷങ്ങൾ ഏറ്റവും സമുചിതമായ രീതിയില്‍ ആഘോഷിക്കുന്നതിന് ശാന്തിഗിരി ഷോപ്പിംഗ് മാൾ ഒരുങ്ങിക്കഴിഞ്ഞു. പുതിയ ഫാഷനിലും ഡിസൈനിങ്ങിലും ഉള്ള തുണിത്തരങ്ങളുടെ വലിയ ശേഖരംതന്നെയാണ് കാത്തിരിക്കുന്നത്. കൂടാതെ ചവിട്ടികൾ, ഗൃഹോപകരണങ്ങൾ, സ്റ്റീൽ പാത്രങ്ങൾ പ്രസന്റേഷൻ ഐറ്റംസ് എന്നിവ മികച്ച കമ്പനികളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരം തന്നെ ഒരുക്കിയിരിക്കുന്നു. 500 രൂപയ്ക്ക് മുകളിൽ തുണിത്തരങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, ചവിട്ടി, പ്ലാസ്റ്റിക് ഐറ്റംസ് എന്നിവ വാങ്ങുന്നവർക്ക് ക്യാഷ് കൂപ്പണുകൾ ലഭിക്കും. സെപ്റ്റംബർ 24 വരെ തുടരുന്ന ഈ ഓഫർ ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തണം എന്ന് ഷോപ്പിംഗ് മാൾ മാനേജർ അറിയിച്ചു.
Related Articles
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടുകളില്‍ തുടരുന്നുവെന്ന് വാര്‍ഡ്തല സമിതി ഉറപ്പാക്കും
July 2, 2020 9:56 PM
Check Also
Close
-
മോഹൻലാല്‍ വിശ്വശാന്തി ഡെവലപ്മെന്റ് ഫൌണ്ടേഷൻ പൊലീസിന് പ്രതിരോധ ഉപകരണങ്ങൾ കൈമാറിJune 7, 2020 10:53 AM