കാസര്‍കോട്: ജില്ലയില്‍ 533 പേര്‍ക്കു കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 456 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 3831 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 173 ആയി. വീടുകളില്‍ 20529 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21356 പേരാണ്. പുതിയതായി 1266 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2905 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍-1345, ആന്റിജന്‍-1549, 670 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2125 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കുകയും ചെയ്തു.
Related Articles
ഇരുപതിലധികം കോവിഡ് രോഗികളായാല്‍ വാര്‍ഡ് മുഴുവന്‍ കണ്ടെയ്ന്മെന്റ് സോണാക്കും
August 26, 2020 4:43 PM
അതിതീവ്ര കൊവിഡ് വൈറസ്; യുകെയില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കി
January 6, 2021 11:34 AM
കോവിഡ് ബാധിച്ചവരില്‍ മാസങ്ങള്‍ക്ക് ശേഷവും രോഗലക്ഷണങ്ങള്‍ കണ്ടേക്കാമെന്ന് പഠനം
October 19, 2020 5:07 PM
Check Also
Close
-
യുഎസ് ഓപ്പണ്‍ 2020: സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചുSeptember 8, 2020 4:59 PM