IndiaLatestThiruvananthapuram

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

“Manju”

തിരുവനന്തപുരം : കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. പ്രതികള്‍, മുന്‍ എം.ഡി കെ എ രതീഷ് ഐ.എന്‍.ടി.യു.സി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, ജയ്‍മോന്‍ ജോസഫ് എന്നിവരാണ്.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ്.

Related Articles

Back to top button