KeralaLatest

ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ വാളയാര്‍ കേസ് പുനരന്വേഷണത്തിന് പ്രത്യേകസംഘം

“Manju”

വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ പുനഃരന്വേഷണത്തിനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചു. റയില്‍വേ എസ്.പിയായ ആര്‍.നിശാന്തിനിയുടെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി എ.എസ്.രാജുവും കോഴിക്കോട് ഡി.സി.പി ഹേമലതയുമടങ്ങിയ ഒരു ടീമായിരിക്കും വാളയാര്‍ കേസ് പുനരന്വേഷിക്കുക.

Related Articles

Back to top button