IndiaKeralaLatest

പാക് കടലിടുക്കില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മുങ്ങിമരിച്ചു; നാല് പേരും തമിഴ്‌നാട് സ്വദേശികള്‍

“Manju”

പാക് കടലിടുക്കില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികള്‍ മുങ്ങിമരിച്ചു. നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. അറസ്റ്റ് തടഞ്ഞപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ശ്രീലങ്കന്‍ നാവികസേന പറയുന്നു. മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചിരുന്നതായും നാവികസേന അറിയിച്ചു.

Related Articles

Back to top button