KeralaLatest

വിദ്യാഭ്യാസ സമുച്ചയത്തിന് ഭരണാനുമതി

“Manju”

ശ്രീജ.എസ്

പുനലൂരില്‍ വിദ്യാഭ്യാസ സമൂച്ചയം നിര്‍മ്മിക്കുന്നതിനു ഭരണാനുമതിയായി. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും 2020-21സാമ്പത്തിക പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപയുടെ ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്.
പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണ വിഭാഗത്തിനാണു നിര്‍വാഹണ ചുമതല. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയുടെ വിദ്യാഭാസ സ്ഥാപനങ്ങളുടെ വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് പുനലൂര്‍ മണ്ഡലത്തില്‍ നടത്തിവരുന്നത്.

Related Articles

Back to top button