KannurKeralaLatestMalappuramThrissur

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിൽ കോൺഗ്രസ് സത്യാഗ്രഹം ഇന്ന്

“Manju”

മനുനായര്‍

ആലപ്പുഴ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ച് സംസ്ഥാനത്തെ വികസന പ്രതിസന്ധിയിലാക്കിയ എൽ.ഡി.എഫ്. സർക്കാരിനെതിരെ ഇന്ന്  ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ജനപ്രതിനിധികളും കോൺഗ്രസ്സ് നേതാക്കളും സത്യാഗ്രഹം അനുഷ്ഠിക്കുമെന്ന് ഡിസിസി പ്രസിഡൻറ് എം ലിജു അറിയിച്ചു.

Related Articles

Back to top button