പാലക്കാട്: പാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു. മുതലമട കുറ്റിപ്പാടം കൃഷ്ണന്റെ മകള്‍ സുമ(26) ആണ് മരിച്ചത്.തിങ്കളാഴ്ചയാണ് സംഭവം. വീടിന് തീപിടിച്ചത് അറിഞ്ഞ് അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ തീയണയ്ക്കും മുന്‍പ് തന്നെ വീട് പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related Articles
ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നടന്നത് 10 കോടിയുടെ ഇലക്ഷന് പ്രചരണം , സാമ്പത്തിക സ്രോതസ് പരിശോധിക്കും – ഇ.ഡി
December 15, 2020 5:07 PM
സീനിയര്‍ സിറ്റിസണ്‍സ് ഇന്ത്യ; അറുപതിനുമേല്‍ പ്രായമായവരുടെ എണ്ണം 2050ല്‍ 20.8 ശതമാനമാകും
September 28, 2023 10:19 AM
Check Also
Close
-
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിക്ക് ദാരുണാന്ത്യംMay 31, 2020 12:26 PM