KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

 

തിരുവനന്തപുരം: ചെമ്പഴന്തി സരസ്വതി കൊച്ചുവീട്ടിൽ ശശിധരന്റെയും മൃണാളിനിയുടെയും മകൻ അനിലും ചേർത്തല വയലാർ വല്യക്കൽമഠത്തിൽ എ. കെ അജയകുമാറിന്റെയും മിനി അജയകുമാറിന്റെയും മകൾ ഡോക്ടർ കൃഷ്ണയും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വെച്ച് വിവാഹിതരായി. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.

Related Articles

Back to top button