IndiaLatest

രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ല്‍ തീ​പി​ടി​ത്തം; യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​തര്‍

“Manju”

ഹൈ​ദ​രാ​ബാ​ദ്: ന്യൂ​ഡ​ല്‍​ഹി-​ബം​ഗ​ളൂ​രു രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ല്‍ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ഓ​ടെ തെ​ല​ങ്കാ​ന​യി​ലെ ത​ന്തൂ​രി​നും വി​കാ​രാ​ബാ​ദ് സ്റ്റേ​ഷ​നു​ക​ള്‍​ക്കും ഇ​ട​യി​ല്‍​വ​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് മൂലം ലോ​ക്കോ എ​ന്‍​ജി​ന്റെ ഓ​വ​ര്‍​ഹെ​ഡി​നാ​ണ് തീ​പി​ടി​ച്ച​ത്. പിന്നീട് റെ​യി​ല്‍​വേ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button