IndiaKeralaLatest

ആള്‍ദൈവം സ്വാമി ഓം അന്തരിച്ചു

“Manju”

 

ന്യൂഡല്‍ഹി :സ്വയംപ്രഖ്യാപിത ആള്‍ദൈവമായ സ്വാമി ഓം (63)​ ഗാസിയാബാദിലെ അങ്കുര്‍ വിഹാറിലെ സ്വവസതിയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
ഏറെ നാളുകളായി അസുഖബാധിതതനായിരുന്ന അദ്ദേഹത്തിന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ചു. രോഗം സുഖപ്പെട്ടുവെങ്കിലും ഇദ്ദേഹത്തിന് പിന്നീട് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡല്‍ഹിയിലെ നിഗം ഘാട്ടില്‍ ശവസംസ്ക്കാര ചടങ്ങുകള്‍ നടന്നു. 2008ല്‍ ഡല്‍ഹിയിലെ ലോദി കോളനിയില്‍ നടന്ന ഒരു ലഹളവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ഓം 2017 സ്വയം പ്രഖ്യാപിത ദൈവമായി അവതരിക്കുകയായിരുന്നു.

Related Articles

Back to top button