IndiaKeralaLatest

തിങ്കളാഴ്ച്ച വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

“Manju”

കല്‍പ്പറ്റ: പരിസ്ഥിതി ദുര്‍ബല മേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലേക്ക്. തിങ്കളാഴ്ച വയനാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച കല്‍പ്പറ്റയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം

Related Articles

Back to top button