ബംഗലൂരു : കോറോണ വൈറസ് സംസ്ഥാനത്ത് വ്യാപിക്കുന്നത് തുടരുകയാണ്. ആയിരക്കണക്കിന് പേര് രോഗബാധിതരാകാന്‍ സാധ്യത. 63 പുതിയ കേസുകളാണ് സംസ്ഥാനത്ത് ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസം കോണ്ട് ഈ അളവിലുളള അണുബാധ സംസ്ഥാനത്ത് പുതിയ റെക്കോഡ് കൂടിയാണ്. ഇതിനു മുമ്പ് മെയ് 10 നാണ് ഒരു ദിവസം പരമാവധി കേസ്സുകള്‍ കണ്ടെത്തിയത്. 57 കേസുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 925 ആായി.
Related Articles
മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കും: ആരോഗ്യ മന്ത്രി
September 17, 2021 5:28 PM
ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി ഉപയോഗിച്ച് പ്രത്യേക മാസ്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
December 15, 2021 2:04 PM
നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും
December 30, 2020 11:53 AM
Check Also
Close
-
ഇന്ത്യക്കെതിരേ ആക്രമണം നടത്താന്‍ ചൈനയ്ക്ക് ടിബറ്റിന്റെ മണ്ണ് വിട്ടുകൊടുക്കില്ലJune 30, 2020 1:29 PM