KeralaLatest

നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കും; ധര്‍മജന്‍

“Manju”

..സി.സി സെക്രട്ടറി പി.വി മോഹനനുമായി ധര്‍മജന്‍ ബോള്‍ഗാട്ടി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായെന്ന് ധര്‍മജന്‍ പറഞ്ഞു. ഐശ്വര്യ കേരള യാത്രക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകും.

കലാകാരന്‍മാരില്‍ ഞാന്‍ കോണ്‍ഗ്രസാണെന്ന് പറയുന്ന വളരെ കുറച്ച്‌ പേരെയുള്ളു, കോണ്‍ഗ്രസാകുന്നത് എന്തോ തെറ്റാണെന്ന് എടുക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. നേതൃത്വം ഇതുവരെ സ്ഥാനാര്‍ഥിയാവാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button