IndiaLatest

ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് 25 രാജ്യങ്ങള്‍ കൂടി

“Manju”

ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനു വേണ്ടി 25 രാജ്യങ്ങള്‍കൂടി ആവശ്യമുന്നയിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. ഇന്ത്യ ഇതിനോടകം 15 രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള രാജ്യങ്ങള്‍, വില നോക്കി വാക്സിന്‍ സ്വീകരിക്കുന്ന രാജ്യങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി നേരിട്ട് ധാരണയിലെത്തുന്ന രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് തരം രാജ്യങ്ങളാണ് ഇന്ത്യന്‍ വാക്സിന് വേണ്ടി കാത്തിരിക്കുന്നത്.

Related Articles

Back to top button