Latest

മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കൽ നിര്യാതനായി

“Manju”

മനാമ: മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി കുരിശിങ്കൽ ജോസഫ് മകൻ ജോമോൻ (42) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. 24 ന്യൂസിന്‍റെ ബഹ്റൈനിലെ റിപ്പോർട്ടറായി ജോലി ചെയ്യുകയായിരുന്നു . ജനം ടി വി അടക്കം പ്രമുഖ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് .

ഹൃദഘാതം ആയിരുന്നു മരണ കാരണം . ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മാതാവ് അന്നമ്മ.

Related Articles

Back to top button