Thiruvananthapuram

എൽ വി എച്ച് എസ് ൽ പിക്കിൾ ബോൾ പരിശീലനം.

“Manju”

പോത്തൻകോട്. ആധുനിക ലോകത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഗെയിമായ പിക്കിൾ ബോൾ പരിശീലനം പോത്തൻകോട് എൽപിഎസിൽ ആരംഭിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം ലഭ്യമാണ്. Pickle ബോർഡിലൂടെ ആനന്ദവും ആരോഗ്യവും എന്നതാണ് ഈ കളിയുടെ പ്രചരണത്തിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന ആശയം.

Related Articles

Back to top button