LatestThiruvananthapuram

റെ​യി​ല്‍​വേ ട്രാ​ക്കി​ലേക്ക് മ​ണ്ണി​ടി​ഞ്ഞ് വീണു

“Manju”

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് റെ​യി​ല്‍​വേ ട്രാ​ക്കി​ലേക്ക് മ​ണ്ണി​ടി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ര്‍​കോ​വി​ല്‍ റൂ​ട്ടി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. മൂ​ന്ന് സ്ഥ​ല​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞി​രി​ക്കു​ന്ന​ത്.

പാ​റ​ശാ​ല​യി​ലും എ​ര​ണി​യി​ലും കു​ഴി​ത്തു​റ​യി​ലു​മാ​ണ് മ​ണ്ണി​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ട്രെ​യി​ന്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​പ്പെ​ട്ടു. പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ ഉ​ള്‍​പ്പെ​ടെ റ​ദ്ദാ​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​വ​രം.

Related Articles

Back to top button