IndiaKeralaLatest

ഒന്നര ലിറ്റര്‍ മദ്യം കഴിച്ച് 60കാരന്‍ മരിച്ചു

“Manju”

Image result for ഒന്നര ലിറ്റര്‍ മദ്യം കഴിച്ച് 60കാരന്‍ മരിച്ചുമോസ്​കോ: യൂട്യൂബറുടെ വെല്ലുവിളി ഏറ്റെടുത്ത്​ ലൈവായി മദ്യം കഴിക്കുന്ന ചലഞ്ച്​ ഏറ്റെടുത്ത 60കാരനായ റഷ്യന്‍ പൗരന്‍ കാഴ്​ചക്കാര്‍ നോക്കി നില്‍ക്കേ കുഴഞ്ഞുവീണ്​ മരിച്ചു.ഒന്നര ലിറ്റര്‍ വോഡ്​​ക കഴിച്ച ശേഷമാണ്​ ഇയാള്‍ മരിച്ച്‌​ വീണത്​.

മദ്യം കഴിക്കുന്ന ചലഞ്ചില്‍ പ​ങ്കെടുക്കാനായി ഗ്രാന്‍ഡ്​ഫാദര്‍എന്ന പേരില്‍ അറിയപ്പെടുന്ന യൂറി ഡഷ്​കീന്​​ യൂട്യൂബര്‍ പണം വാഗ്​ദാനം നല്‍കിയിരു​ന്നതായി ദ ഇന്‍ഡിപെന്‍ഡെന്‍റ്​ റിപ്പോര്‍ട്ട്​ ചെയ്​തു. വിഡിയോ വൈറലായി മാറിയാലാണ്​ പണം നല്‍കുകയെന്ന്​ ഇയാള്‍ പറഞ്ഞിരുന്നുവത്രെ. ഇയാള്‍ക്ക്​ ശാരീരികാസ്വസ്​തഥകള്‍ അനുഭവപ്പെടുന്നതും കുഴഞ്ഞുവീഴുന്നതും ആളുകള്‍ ലൈവായി കാണുന്നുണ്ടായിരുന്നു.

Related Articles

Back to top button