IndiaLatest

ട്വി​റ്റ​ര്‍ ഇ​ന്ത്യ​യു​ടെ പ​ബ്ലി​ക് പോ​ളി​സി മേ​ധാ​വി രാ​ജി​വ​ച്ചു

“Manju”

Image result for ട്വി​റ്റ​ര്‍ ഇ​ന്ത്യ​യു​ടെ പ​ബ്ലി​ക് പോ​ളി​സി മേ​ധാ​വി മ​ഹി​മ കൗ​ള്‍ രാ​ജി​വ​ച്ചു

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ട്വി​റ്റ​ര്‍ ഇ​ന്ത്യ​യു​ടെ പ​ബ്ലി​ക് പോ​ളി​സി മേ​ധാ​വി മ​ഹി​മ കൗ​ള്‍ രാ​ജി​വ​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ക​ര്‍​ഷ​ക​ര്‍​ക്ക് അ​നു​കൂ​ല​മാ​യ ഹാ​ഷ്ടാ​ഗു​ക​ള്‍ ഒ​ഴി​വാ​ക്കാ​ത്ത​തി​ല്‍ കേ​ന്ദ്രം ട്വി​റ്റ​റി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കൗ​ളി​ന്റെ രാ​ജി.

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ ന​ല്‍​കി ട്വീ​റ്റ് ചെ​യ്ത അ​ക്കൗ​ണ്ടു​ക​ള്‍ ട്വി​റ്റ​ര്‍ ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം, വാ​ര്‍​ത്താ​പ്രാ​ധാ​ന്യ​മു​ള്ള​വ എ​ന്നീ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ട്വി​റ്റ​ര്‍ ചി​ല അ​ക്കൗ​ണ്ടു​ക​ള്‍ പു​ന​സ്ഥാ​പി​ച്ചി​രു​ന്നു.

 

Related Articles

Back to top button