LatestThiruvananthapuram

കേരളകൗമുദി ജീവനക്കാരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

തിരുവനന്തപുരം: കേരളകൗമുദിയിലെ ഡി ടി പി ഓപ്പറേറ്റര്‍ അഭയരാജ് ബി കൊവിഡ് ബാധിച്ച്‌ മരിച്ചു. 33 വയസായിരുന്നു. പേട്ട പറക്കുടി ലെയിന്‍ (ടി സി 86/ 1716,​ പി കെ എല്‍ ആര്‍എ 40)​ മന്നന്‍വിളാകത്ത് വീട്ടില്‍ ബാബു പി കെയുടെയും എസ് ലതികയുടെയും മകനാണ്. ഭാര്യ: മേഘ,​ മകള്‍: അനന്യ. സഹോദരങ്ങള്‍: അനൂപ്,​ കവിരാജ്.

Related Articles

Back to top button