ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്.എല്‍. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമൃത്സറിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.2004 മുതല്‍ 2008 വരെ കേരള ഗവര്‍ണറായിരുന്നു അദ്ദേഹം. പിന്നീട് ബിഹാര്‍ ഗവര്‍ണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതല്‍ ആറുതവണ കോണ്‍ഗ്രസ് പ്രതിനിധിയായി അമൃത്സറില്‍നിന്ന് ലോക്സഭയിലെത്തി.
Related Articles
Check Also
Close
-
ആദ്യം ദ്രവ പരിശോധന പിന്നീട് സ്രവ പരിശോധനMay 31, 2020 8:39 PM