KeralaLatest

കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിന് 70 കോടി രൂപ അനുവദിച്ചു

“Manju”

തിരുവനന്തപുരം:  കെ.എസ്.ആര്‍.ടി.സിലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. ശമ്പള വിതരണം ചൊവ്വാഴ്ച  മുതല്‍ ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു.

Related Articles

Back to top button