ഇന്ന് വ്യാഴം :
- രാവിലെ 10.00 മണിക്ക് ഗുരുവിന്റെ വാഹനം യൂണിറ്റ് സന്ദർശനത്തിനെത്തുന്നു.
- വൈകിട്ട് 6.25 ന് വിവിധ ഏരിയകളിൽ യൂണിറ്റടിസ്ഥാനത്തിൽ വ്യാഴാഴ്ച പ്രാർത്ഥന നടക്കും.
നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം – സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അറുപത്തൊൻപതാം ദിവസം
-
നവഒലി ജ്യോതിർദിനം കുംഭം നിറയ്ക്കൽ ആരംഭിക്കുന്നു.
ശാന്തിഗിരി ആത്മവിദ്യാലയം :അവധൂതയാത്ര രണ്ടാം ദിവസം (മെയ് 2, 2024)
അവധൂതയാത്ര രണ്ടാംദിവസമായ ഇന്ന് രാവിലെ 7.00 മണിക്ക് ശാന്തിഗിരി ആശ്രമം ഹരിപ്പാട് ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്നു. ഇന്ന് കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലെസ്വീകരണംഏറ്റുവാങ്ങി വർക്കല ശിവഗിരിയിലെത്തും. തുടർന്ന് പ്രശാന്തഗിരി, കടയ്ക്കാവൂർ കുഴിവിള ആശ്രമ വഴിവൈകിട്ട് 5 ന് ശംഖുമുഖം ബീച്ചിലെത്തും. വലിയതുറപാലം വഴി ബീമാപ്പള്ളിയെത്തി അവധൂതയാത്രികർ രാത്രി തങ്ങും.
പ്രഭാഷണ പരമ്പരയിൽ ഇന്ന്:
പ്രഭാഷണ പരമ്പരയുടെ പതിനേഴാം മേഘാ മധുസൂദനൻ സംസാരിക്കുന്നു. വൈകിട്ട് 7.30 മുതൽ 8.30 വരെ
Arts & Culture :
ശാന്തിഗിരി വിശ്വസംസ് കൃതി കലാരംഗം അവധിക്കാല ക്ലാസ്സുകൾ തുടരുന്നു.
അഡ്മിഷനും മറ്റ് അന്വേഷണങ്ങൾക്കും കോർഡിേറ്റർ ഷീബ.വി – 7907587438
VSNK : വിഭവസമാഹരണം
- നവഒലി ജ്യോതിർ ദിനം -25 നോടനുബന്ധിച്ചുള്ള വിഭവസമാഹരണം തുടരുന്നു.
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, കോഴിക്കോട് ഏരിയയിൽ നിന്നും എത്തുന്ന ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് : ഡോ.പ്രദീപൻ ആർ. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. ഫോൺ : 99953 78970
ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone
- രാജീവ് ദേവരാജ് -79073 50277 – (Coordination)
വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
• ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536
നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :
- ആംബുലൻസ് സർവ്വീസ് – 7994350811
- ശ്രീ. ഷിബു – 6238689158
- ശ്രീ. ബൈജു.വി – 7012838750
സെക്യൂരിറ്റി സർവ്വീസ് :
- വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
- സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
- സജീവന് K.V – 8086645429 (Gate -3)
- ലീല കെ. (Spiritual Zone Gate-6) 9744328437
Santhigiri Inn:
For room Booking : 98472 12793