Thiruvananthapuram

വയോജനങ്ങളുടെ ഗ്രാമസഭ

“Manju”

മംഗലപുരം. മംഗലപുരം ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങളുടെ ഗ്രാമസഭ നടന്നു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് മുരളീധരൻ നായർ പഞ്ചായത്ത് അംഗങ്ങളായ സുനിൽ എസ് തോന്നക്കൽ രവി വി അജയകുമാർ എസ് ജയ. മീന അജിത് അനിൽ. കെ കരുണാകരൻ. പഞ്ചായത്ത് സെക്രട്ടറി ജീവ ഹരികുമാർ ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button