IndiaLatest

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

“Manju”

താംബരം: ചെന്നൈയില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ച്‌ അപകടം. ആളപായമില്ല. താംബരത്തിനടുത്ത് ജിഎസ്ടി റോഡിലാണ് സംഭവം. മുന്‍ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. അഗ്നിശമനസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്.

Related Articles

Back to top button