KeralaLatestMalappuram

മഞ്ചേരി മെഡിക്കൽ കോളജിലെ മലിനജലം റോഡിലേക്കൊഴുക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ

“Manju”

പി.വി.എസ്
മലപ്പുറം:മഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രയില്‍ നിന്നും മലിനജലം ആഴ്‌ചകളായി റോഡിലേക്ക്‌ ഒഴൂക്കുന്നതിനെതിരെ വ്യാപാരികള്‍ പ്രതിഷേധിച്ചു. കോവിഡ്‌ ആശുപത്രിയില്‍ നിന്നും പൊതു നിരത്തിലേക്ക്‌ ഒഴുകിയെത്തുന്ന മലിനജലം രോഗ വ്യാപനത്തിന്‌ ഹേതുവാകുന്നുവെന്ന്‌ വ്യാപാരികള്‍.

Related Articles

Back to top button