തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. നിലവില്‍ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇതിനു പുറമേയാണ് ശനിയാഴ്ച 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയത്. തുടര്‍ന്ന് തീരപ്രദേശത്തെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Related Articles
Check Also
Close
-
മുസ്ലിം ലീഗ് ഇലക്ട്രിസിറ്റി ഓഫീസ് ധർണ്ണ നടത്തിJune 12, 2020 3:20 PM