KeralaLatest

മുസ്ലിം ലീഗ്‌ ഇലക്ട്രിസിറ്റി ഓഫീസ് ധർണ്ണ നടത്തി

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട് :- ജനങ്ങളെ ഷോക്കടിപ്പിക്കുന്ന അമിതമായ കറണ്ട് ബില്ലിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ലീഗ് പോത്തൻകോട് പഞ്ചായത്ത് – കമ്മിറ്റി പോത്തൻകോട് ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത് കമ്മിറ്റി പ്രസിഡന്റ് കൊയ്ത്തൂർക്കോണം അബ്ബാസ് അധ്യക്ഷത വഹിച്ചു.എസ്.ഇ യു സംസ്ഥാന സെക്രട്ടറി പോത്തൻകോട് റാഫി, കുന്നുംപുറം അഷ്റഫ് – ഷാജഹാൻ, SM .താഹിർ ‘മർഹബ ഷാജഹാൻ: ഇ.നിസാറുദ്ദീൻ, ആരിഫ്, തുണ്ടിൽ ഹാഷിം എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button