KeralaLatest

അ​ര്‍​ഹ​മാ​യ വാ​ക്സി​ന്‍ കേ​ന്ദ്രം ത​ര​ണം; മു​ഖ്യ​മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്സി​നേ​ഷ​ന്‍ ന​യം കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 62,25,976 ഡോ​സ് വാ​ക്സി​നാ​ണ് ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്ത​ത്. വാ​ക്സി​ന്‍ ദൗ​ര്‍​ല​ഭ്യം പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് പ്ര​തി​വി​ധി ഉ​ണ്ടാ​കുമെന്നാണ് പ്രതീക്ഷയെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button