Malappuram

വേങ്ങര 110 കെ വി സബ്സ്റ്റേഷന് 24 കോടിയുടെ ഭരണാനുമതി

“Manju”

മലപ്പുറം :വേങ്ങര മണ്ഡലത്തിൽ 110 കിലോ വോൾട്ടിന്റെ പുതിയ സബ്‌സ്റ്റേഷൻ നിർമിക്കാൻ 24 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഈ തുകയിൽ മൂന്നുകോടി സ്ഥലം വാങ്ങുന്നതിനാണ്. ഊരകം വില്ലേജിലെ സ്ഥലമാണ് സബ്‌സ്റ്റേഷനായി കണ്ടെത്തിയിട്ടുള്ളത്. സബ്‌സ്റ്റേഷൻ വരുന്നതോടെ വേങ്ങരയിലെ ഉൾഗ്രാമങ്ങളിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാവും.

Related Articles

Back to top button