IndiaLatest

ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണം; സുപ്രീംകോടതി

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് സുപ്രീംകോടതി. എല്ലാ ബാങ്കിനും ബാധകമാകുന്ന ലോക്കര്‍ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് 6 മാസത്തിനകം തയാറാക്കണമെന്നും ജസ്റ്റിസ് മോഹന്‍ എം.ശാന്തന ഗൗഡര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കര്‍ സേവനവുമായി ബന്ധപ്പെട്ട കേസിലാണു നടപടി.

ലോക്കറിനുള്ളില്‍ എന്താണ് സൂക്ഷിക്കുന്നത് എന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണം. എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുതെന്ന് ബാങ്കുകളോട് സുപ്രീംകോടതി പറഞ്ഞു.

Related Articles

Back to top button