KeralaLatest

ദിവംഗതയായി

“Manju”

കൊല്ലം : കടവൂർ വിജയഭവനത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കുട്ടി(79) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഇന്ന് വെളുപ്പിന് 5.10ന് ദിവംഗതയായി.

മക്കൾ : വിജയകുമാർ (ഫിനിഷ്ഡ് ഗുഡ്സ് സ്റ്റോർ, ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല), ഉഷാകുമാരി, അനിൽ കുമാർ, സന്തോഷ് കുമാർ (ഇലക്ട്രീഷ്യൻ, ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ്). മരുമക്കൾ : ഗിരിജാകുമാരി, രാജേന്ദ്രൻ, രാജി, അശ്വതി (ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം)

സംസ്കാര ചടങ്ങുകൾ വൈകിട്ട് 3 മണിക്ക് സ്വവസതിയിൽ നടക്കും.

Related Articles

Back to top button