അന്തോളജി ചിത്രമായ നവരസയുടെ ട്രെയ്ലര് നാളെ റിലീസ് ചെയ്യും . ചിത്രം ഓഗസ്റ്റ് 6ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. നാളെ രാവിലെ 9:09ണ് ട്രെയ്ലര് റിലീസ് ചെയ്യും. തമിഴ് സംവിധായകരായ മണി രത്നവും, ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ.
Related Articles
സി.പി.എം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി അറസ്റ്റിൽ.
June 19, 2020 10:07 PM
ഒന്നരവയസ്സുകാരിയ്ക്ക് ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റു
September 3, 2021 4:10 PM
Check Also
Close
-
ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം; മാനസിക പീഡനത്തിനെതിരെ കേസ്June 1, 2020 4:25 PM