KeralaLatestThiruvananthapuram

എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകും – എ. വിജയരാഘവന്‍

“Manju”

മികച്ച വിജയത്തോടെ എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകും- എ. വിജയരാഘവന്‍ | A.  Vijayaraghavan

എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പൂര്‍ണമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകുമെന്നും യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

എല്‍ഡിഎഫിന് വലിയ അളവിലുള്ള ജനപിന്തുണ കേരളത്തില്‍ ലഭ്യമാകുന്നു എന്നതാണ് വികസന മുന്നേറ്റയാത്രയില്‍ കണ്ട ജനപിന്തുണ.

പുതിയ പാര്‍ട്ടികള്‍ എത്തിയതോടെ എല്‍ഡിഎഫിന്റെ വിജയസാധ്യത വര്‍ദ്ധിച്ചു. സീറ്റുവിഭജനം മികച്ച രീതിയില്‍ പരിഹരിക്കാനാകുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Related Articles

Back to top button