KeralaLatest

മു​ത​ല​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു

“Manju”

അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി മേ​ഖ​ല​യി​ല്‍ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ മു​ത​ല​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു. ഇ​ത് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക. സാ​ധാ​ര​ണ​യാ​യി ഇ​വ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് രാ​വി​ലെ​യാ​ണ്. രാ​ത്രി​യി​ല്‍ ആ​ന​മ​ല റോ​ഡി​ലും ഇ​വ അ​പൂ​ര്‍​വ​മാ​യി കാ​ണാ​റു​ണ്ട്. ആ​ദി​വാ​സി​ക​ളും മ​റ്റു​മാ​ണ് ഇ​വ​യെ കൂ​ടു​ത​ലാ​യി കാ​ണാ​റ്. വെ​യി​ല്‍ കാ​ഞ്ഞ് പു​ഴ​യി​ലെ പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ കി​ട​ക്കു​ന്ന​ത് സാ​ധാ​ര​ണ കാ​ഴ്ച​യാ​ണ്.ഇ​തു​വ​രെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടി​ല്ലെ​ങ്കി​ലും ഇ​വ​യു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന പെ​രു​പ്പം, ഭ​ക്ഷ​ണ​ത്തി​ന് നേ​രി​ടു​ന്ന ക്ഷാ​മം എ​ന്നി​വ ഇ​വ​യെ അ​ക്ര​മാ​സ​ക്ത​രാ​ക്കി​യേ​ക്കാമെന്നും അധികാരികള്‍ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button