KeralaLatest

കെ.ടി.യു പരീക്ഷ മാറ്റിവെച്ചു

“Manju”

യു പി എസ് സി എന്‍ജിനീയറിങ് സര്‍വീസ്, ജിയോളജിസ്റ്റ് സര്‍വീസ് പരീക്ഷകള്‍  മാറ്റിവെച്ചു

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല മാര്‍ച്ച്‌ 2 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സം​യു​ക്ത വാ​ഹ​ന പ​ണി​മു​ട​ക്കി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി എന്നീ വാഹനങ്ങള്‍ പണിമുടക്കും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോര്‍ വ്യവസായ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വനം ചെയ്തത്.

Related Articles

Back to top button