KeralaLatest

തലസ്ഥാന നഗരത്തില്‍ സുരേഷ് ഗോപി മത്സരിക്കണം

“Manju”

സ്ഥാനാര്‍ഥികളെ കെട്ടിയിറക്കരുത്; ബിജെപി സ്ഥാനാർഥി ചർച്ചകൾ | BJP | Kerala  Assembly Elections | Manorama Online

ശ്രീജ.എസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ സമ്മര്‍ദ്ദം. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് സംസ്ഥാന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അഞ്ച് ജില്ലാ ഘടകങ്ങള്‍ സുരേന്ദ്രന്റെ പേര് പല മണ്ഡലങ്ങളില്‍ നിര്‍ദേശിച്ചു. ഇ ശ്രീധരന്റെ പേരും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കുന്നുണ്ട്. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Related Articles

Back to top button