KeralaKozhikodeLatest

രാത്രി നടത്തം വന്‍വിജയകരമായി

“Manju”

കോഴിക്കോട് : പേരാമ്പ്ര നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ടൗണിൽ ആയിര കണക്കിന് പ്രവര്‍ത്തകര്‍ രാത്രി 9 മണിക്ക് നടത്തിയ രാത്രി നടത്തം വന്‍വിജയകരമായി. സ്ത്രീ സുരക്ഷാക്കായി നടത്തിയ സംസ്ഥാന തല പരിപാടി പേരാമ്പ്രയിൽ വൻ ആവേശമായി തീര്‍ന്നു. ഇത്തരത്തിലുളള സന്ദേശങ്ങളിലൂടെ മാത്രമേ സ്ത്രീകള്‍ക്ക് സുരക്ഷ ലഭിക്കുളളൂവെന്നും മഹിള കോണ്‍ഗ്രസ് അവകാശപ്പെട്ടു.

Related Articles

Back to top button