KeralaLatest

പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

“Manju”

സമര വേദിയിൽ പ്രവർത്തകർക്ക് ആവേശം പകർന്ന് ധർമ്മജൻ ബോൾഗാട്ടി

ശ്രീജ.എസ്

ചേളന്നൂര്‍: ചേളന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് എട്ടേ രണ്ടില്‍ സംഘടിപ്പിച്ച രാപകല്‍ സമര വേദിയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇന്ധനവില വര്‍ദ്ധനവിനെതിരെയും സംസ്ഥാനത്തെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം.

പ്രധാനമന്ത്രി മോദിയുടേതെന്ന പോലെ മുഖ്യമന്ത്രി പിണറായി വിജയന്റേതും ജനദ്രോഹനയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഐ.പി.രാജേഷ്, വാര്‍ഡ് മെമ്പര്‍മാരായ വി.എം ഷാനി, സിനി സൈജന്‍, എ.ജസീന, പി.കെ.കവിത എന്നിവര്‍ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button