KeralaLatest

സിനിമയില്‍ എത്തിയത് പിന്‍വാതിലിലൂടെയല്ല-ധര്‍മ്മജന്‍

“Manju”

കൊച്ചി : കഠിനമായ പ്രയത്‌നവും കഷ്ടപ്പാടുമാണ് തന്റെ കലാരംഗത്തുള്ള വളര്‍ച്ചക്ക് പിന്നിലെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല അതെന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി വരുന്ന ട്രോളുകളെ പരാമര്‍ശിച്ചായിരുന്നു ധര്‍മ്മജന്റെ പ്രതികരണം.
സംസ്ഥാനത്തെ ഇടതു ഭരണം ബിഗ് ബോസ് ഹൗസ് പോലെയാണെന്നും ധര്‍മ്മജന്‍ പറഞ്ഞു.
കോഴിക്കോട് നടുവണ്ണൂരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി.

Related Articles

Back to top button